Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collide

അമിതവേഗവും അശ്രദ്ധയും; കാറുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം

പേരൂർക്കട: അമിതവേഗവും അശ്രദ്ധയും മൂലം കാറുകൾ പരസ്പരം കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി മുട്ടട-ടി.കെ ദിവാകരൻ റോഡിൽ പട്ടം കിഴക്കേ പട്ടം ദേവീക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം.

കുറവൻകോണം ഭാഗത്തുനിന്ന് ഒരേ ദിശയിൽ വരികയായിരുന്നു ഡസ്റ്റർ കാറും മാരുതി സ്വിഫ്റ്റ് കാറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്വിഫ്റ്റ് കാർ വന്ന് ഇടിച്ചതോടുകൂടി ഡസ്റ്റർ കാറിന്‍റെ നിയന്ത്രണം വിടുകയും സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയും ആയിരുന്നു ഡസ്റ്ററിന്‍റെ മുൻഭാഗം ഏതാണ്ട് 70 ശതമാനത്തോളം തകർന്നിട്ടുണ്ട് സ്വിഫ്റ്റ് കാറിന്‍റെ പിറകുവശത്തും തകർച്ച ഉണ്ടായിട്ടുണ്ട്. രണ്ടു വാഹനങ്ങളും വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സ്വിഫ്റ്റ് കാറിൽ ഡ്രൈവറെ കൂടാതെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഡസ്റ്റർ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ എത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

കാറുകൾ തകർന്നു പോയെങ്കിലും ഉള്ളിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർമാർ തന്നെ കാറുകൾ റോഡിന്‍റെ വശങ്ങളിലേക്ക് മാറ്റിയിട്ടു. വീതി കുറഞ്ഞ റോഡ് ആയതിനാൽ അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതക്കുരുണ്ടായി.

District News

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു

കൈ​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും ഇ​ടി​ച്ചു. കൈ​പ്പു​ഴ ഇ​ല്ലി​ച്ചു​വ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്നു ചേ​ർ​ത്ത​ല​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും കൈ​പ്പു​ഴ പ​ള്ളി​ത്താ​ഴെ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​മാ​ണ് ഇ​ടി​ച്ച​ത്. കൈ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ്. ഡ്രൈ​വ​റു​ടെ ക​ണ്ണി​ന്‍റെ ഭാ​ഗ​ത്ത് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​തി​രേ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലിസ് പ​റ​ഞ്ഞു. ഗാ​ന്ധി​ന​ഗ​ർ പൊ​ലിസ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

National

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 21 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ക​ണ്ട്‌​ല തു​റ​മു​ഖ​ത്തി​ന് സ​മീ​പം ര​ണ്ട് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. എം.​വി കെ​മാ​ക്സ് എം​പ​റ​ർ, എം.​വി ട്രൂ ​മ​റൈ​ന​ർ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം.​വി കെ​മാ​ക്സ് എം​പ​റ​റി​ലു​ണ്ടാ​യി​രു​ന്ന 24 ജീ​വ​ന​ക്കാ​രി​ൽ 21 പേ​രെ​യും ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​പ്പ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​നാ​യി മൂ​ന്ന് ജീ​വ​ന​ക്കാ​ർ മാ​ത്രം ക​പ്പ​ലി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ കാ​ലാ​വ​സ്ഥ​യാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

 

Kerala

ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യി​ൽ കു​രീ​പ്പു​ഴ പാ​ല​ത്തി​ൽ​വ​ച്ച് സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മു​ക്കാ​ട് പു​ത്ത​ൻ​തു​രു​ത്ത് സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ൾ രാ​ത്രി 10.15നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ ഒ​പ്പം സ​ഞ്ച​രി​ച്ച അ​നി​ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റു. ഇ​രു​വ​രെ​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ വി​നോ​ദ് മ​രി​ച്ചു.

വി​നോ​ദും അ​നി​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ വ​ട​ക്കും​ത​ല സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആം​ബു​ല​ൻ​സ് വ​രു​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല, ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

ചേ​ർ​ത്ത​ല​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു; കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ണ്ണീ​ർ​മു​ക്കം ക​ട്ട​ച്ചി​റ വേ​മ്പ​നാ​ട് റോം ​വീ​ട്ടി​ൽ സു​രേ​ഷ് തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സു​രേ​ഷ് തോ​മ​സ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ പ​ന്ത്ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്ന് കാ​ർ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 40 പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 40 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഓ​മ​ന, ശ്രീ​ദേ​വി, സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്.
ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​റ്റു​ള്ള​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു വ​ന്ന സൊ​സൈ​റ്റി ബ​സും കാ​യം​കു​ള​ത്തേ​ക്കു പോ​യ നി​ർ​മ​ല ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സു​ക​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പു​ത്തൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി എ​സി റോ​ഡി​ൽ ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മേ​പ്രാ​ൽ പെ​രി​ങ്ങ​തു​രു​ത്തി​ൽ പി.​ഡി. ജോ​ണി​ന്റെ മ​ക​ൻ എ​ബി​ൻ പി. ​ഡേ​വി​ഡ് ജോ​ൺ (30), മേ​പ്രാ​ൽ നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ രാ​ജു (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കോ​ണ്ടൂ​രി​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

പി​​​​റ​​​​വം: കാ​​​​റും ബൈ​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​നാ​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി മ​​​​രി​​​​ച്ചു. കൊ​​​​ല്ലം പു​​​​ന​​​​ലൂ​​​​ർ അ​​​​ഴി​​​​പ്ലാ​​​​ക്കി​​​​ൽ ഉ​​​​ഷ മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ അ​​​​രു​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ ആ​​​​ദി​​​​ത്യ അ​​​​രു​​​​ൺ കു​​​​മാ​​​​റാ(20)​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഓ​​​​ണ​​​​ക്കൂ​​​​ർ ചി​​​​ന്മ​​​​യ വി​​​​ശ്വ​​​വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ൽ മൂ​​​​ന്നാം​​​വ​​​​ർ​​​​ഷ ബി​​​​ടെ​​​​ക് കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ആ​​​​ദി​​​​ത്യ.

ബൈ​​​​ക്ക് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​തേ കോ​​​​ള​​​​ജി​​​​ലെ ബി​​​​ബി​​​​എ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ പാ​​​​മ്പാ​​​​ക്കു​​​​ട അ​​​​ഞ്ച​​​​ൽ​​​​പ്പെ​​​​ട്ടി മം​​​​ഗ​​​​ല​​​​ത്ത് ഡോ. ​​​​അ​​​​രു​​​​ൺ വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ മ​​​​ക​​​​ൻ ഇ​​​​യാ​​​​ൻ ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സി​​​​ന് (20) പ​​​​രി​​​​ക്കേ​​​​റ്റു.

വെള്ളിയാഴ്ച ഉ​​​​ച്ച​​​​ക്ക് 12.15ഓ​​​​ടെ പി​​​​റ​​​​വം - മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ റോ​​​​ഡി​​​​ൽ ഓ​​​​ണ​​​​ക്കൂ​​​​ർ ക​​​​ര​​​​യോ​​​​ഗ​​​​പ്പ​​​​ടി ജം​​​​ഗ്ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. കോ​​​​ള​​​​ജി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബൈ​​​​ക്ക് ഇ​​​​ട​​​​വ​​​​ഴി​​​​യി​​​​ൽ​​​നി​​​​ന്ന് പ്ര​​​​ധാ​​​​ന റോ​​​​ഡി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ച്ച കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ബൈ​​​​ക്കി​​​​ൽ​​​നി​​​​ന്നു ഇ​​​​രു​​​​വ​​​​രും തെ​​​​റി​​​​ച്ചു​​​വീ​​​​ണു. വൈ​​​​ദ്യു​​​​ത പോ​​​​സ്റ്റി​​​​ലി​​​​ടി​​​​ച്ച് ഹെ​​​​ൽ​​​​മ​​​​റ്റ് ത​​​​ക​​​​ർ​​​​ന്നു ത​​​​ല​​​​യ്ക്കേ​​​​റ്റ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കാ​​​​ണ് ആ​​​​ദി​​​​ത്യ​​​​യു​​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം. മൃ​​​​ത​​​​ദേ​​​​ഹം പി​​​​റ​​​​വം താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ.

District News

സ്വ​കാ​ര്യ ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ചു

ചേ​ല​ക്ക​ര: സ്വ​കാ​ര്യ ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വെ​ട്ടി​ക്കാ​ട്ടി​രി ക​ഫേ മ​ക്കാ​നി​ക്കു സ​മീ​പം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​റു​തു​രു​ത്തി​യി​ൽ​നി​ന്നു തൃ​ശൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​ൻ​സി എ​ന്ന സ്വ​കാ​ര്യ ബ​സി​ലേ​ക്ക്, എ​തി​ർ​ദി​ശ​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ആം​ബു​ല​ൻ​സ് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ശ​ക്ത​മാ​യ ഇ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക് ചെ​രി​ഞ്ഞെ​ങ്കി​ലും തെ​ങ്ങു​ക​ളി​ൽ ത​ട​ഞ്ഞു​നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Kerala

വ​ളാ​ഞ്ചേ​രി​യി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി വെ​ങ്ങാ​ട് കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി വ​ള്ളൂ​റാ​ൻ ഹം​സ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു

ധാ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു. ബ​ഡ്നാ​വ​ർ ടൗ​ണി​ൽ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ഞ്ച​ക് വ​സ​യ്ക്ക് സ​മീ​പം ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഉ​ജ്ജ​യ്നി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യും അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് പ​രു​ൾ ബെ​ലാ​പു​ർ​ക​ർ പ​റ​ഞ്ഞു.

മ​രി​ച്ച​വ​ർ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ക​ണ്ടെ​യ്ന​ർ ട്ര​ക്കി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

പ​ന​മ​ര​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ന​മ​രം കൈ​ത​ക്ക​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

ഓ​ഫീ​സ്, സ്‌​കൂ​ള്‍ സ​മ​യ​മാ​യ​തി​നാ​ല്‍ ര​ണ്ട് ബ​സു​ക​ളി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഒ​രു ബ​സി​ന്റെ പി​ന്‍​ഭാ​ഗ​ത്തെ ച​ക്ര​ത്തി​നു​ണ്ടാ​യ ത​ക​രാ​റ് മൂ​ലം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് എ​തി​രെ വ​ന്ന ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

പെ​രി​ങ്ങാ​ല​യി​ൽ ബ​സും കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്

ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ പെ​രി​ങ്ങാ​ല ഇ​റ​ക്ക​ത്തി​ൽ ബ​സും കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന തെ​ക്കേ​ട​ത്ത് ബ​സും മ​ഞ്ഞ​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും, കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ന്ന് വ​ന്ന കാ​റി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് ബ്രേ​ക്കി​ടു​ക​യും ബ​സ് നി​ര​ങ്ങി റോ​ഡി​ന് കു​റെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് പി​ൻ​ഭാ​ഗം നി​ര​ങ്ങി വ​ന്ന് കാ​റി​ലി​ടി​ക്കു​ക​യും കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ ചെ​റു​പു​ഴ പാ​ക്ക​ഞ്ഞി​ക്കാ​ട്ടെ സി.​എ. സു​ഭാ​ഷ് (52), ഭാ​ര്യ സി​ന്ധു സു​ഭാ​ഷ് (45), കാ​ർ യാ​ത്രി​ക​ൻ വെ​ള്ളോ​റ​യി​ലെ പു​തി​യാ​പ​റ​മ്പി​ൽ പി.​ജെ. ജോ​സ് (83) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സു​ഭാ​ഷി​നേ​യും ഭാ​ര്യ സി​ന്ധു​വി​നേ​യും ചെ​റു​പു​ഴ ലീ​ഡ​ർ ആ​ൻ​ഡ് പ​ൾ​സ് ആ​ശു​പ​ത്രി​യി​ലും പി.​ജെ. ജോ​സി​നെ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബ​സി​നും കാ​റി​നും ഓ​ട്ടോ​റി​ക്ഷ​യ്ക്കും കേ​ടു​പ​റ്റി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം മ​ഞ്ഞ​ക്കാ​ട്-​ആ​ല​ക്കോ​ട് റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ പ്രാ​പ്പോ​യി​ൽ പെ​രു​വ​ട്ടം ര​യ​റോം വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ആ​ല​ക്കോ​ട് പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യും വൈ​ദ്യു​തി നി​ല​യ്ക്കു​ക​യും ചെ​യ്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ സ്ഥ​ല​മാ​ണി​ത്.

Kerala

ബൈ​ക്കു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ അ​ര​യി​ട​ത്തു​പാ​ലം മേ​ൽ​പാ​ല​ത്തി​ൽ ബൈ​ക്കു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ബൈ​ക്കു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് താ​ഴെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി അ​ൻ​സാ​ബി​ത്ത് ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന റ​ബി​ൽ, ര​ണ്ടാ​മ​ത്തെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ജി​തി​ൻ, കാ​ർ ഓ​ടി​ച്ചി​രു​ന്ന ജി​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ടം എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​സാ​ബി​ത്ത്. പ​രി​ക്കേ​റ്റ​വ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

International

ജർമനിയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു

മ്യൂ​​​ണി​​​ക്: ​​​ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ട് ച​​​ര​​​ക്കു ട്രെ​​​യി​​​നു​​​ക​​​ൾ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ൽ​​​വ​​​ച്ച് കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ട് കോ​​​ച്ചു​​​ക​​​ൾ പാ​​​ളം തെ​​​റ്റി പാ​​​ല​​​ത്തി​​​നു താ​​​ഴെ​​​യു​​​ള്ള റോ​​​ഡി​​​ലേ​​​ക്കു വീ​​​ണു. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

District News

ഓട്ടോയും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

കു​ണ്ട​റ : ഹ​രി​ത​ക​ർ​മസേ​ന വാ​ഹ​നം കാ​റി​ൽ ഇ​ടി​ച്ച്‌ അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു മ​ൺ​ട്രോ​ത്തു​രു​ത്ത് എ​സ് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.ര​ണ്ടുപേ​ർ​ക്കു പ​രി​ക്കേറ്റു. പ​ട്ടംതു​രു​ത്ത് ഭാ​ഗ​ത്ത് നി​ന്നും ചി​റ്റു​മ​ല ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഹ​രി​ത​ക​ർ​മസേ​ന​യു​ടെ മു​ച്ച​ക്ര വാ​ഹ​നം എ​തി​രെ വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ക​ല,സി​ന്ധു എ​ന്നീ ര​ണ്ട് ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ളെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

District News

ഗു​ഡ്സ് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്


ത​ല​ക്കോ​ട്ടു​ക​ര: ത​ണ്ടി​ലം റോ​ഡി​ൽ പ്ര​ഭാ​ത് ന​ഗ​റി​ന് സ​മീ​പം കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചു.
പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ർ വെ​ള്ളാ​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ല​ക്കോ​ട്ട്വീ​ട്ടി​ൽ ഷാ​ജ​ൻ മ​ക​ൻ ഷാ​രോ​ൺ(24), ക​രു​വാ​ൻ​വീ​ട്ടി​ൽ ഷാ​ജു മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ(18), ത​യ്യൂ​ർ സ്വ​ദേ​ശി കി​ഴ​ക്കേ​പു​ര​ക്ക​ൽ​വീ​ട്ടി​ൽ പു​ഷ്പ​ൻ മ​ക​ൻ ധ​നേ​ഷ്(23) എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​ക്കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Kerala

വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര ഓ​ർ​ക്കേ​ട്ടേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.15ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​സാ​ഫി, കൈ​ലാ​സ് ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ബ​സു​ക​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഈ ​സ​മ​യം റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

International

വി​മാ​ന​വും പാ​രാ​ഗ്ലൈ​ഡ​റും കൂ​ട്ടി​യി​ടി​ച്ചു; യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വി​യ​ന്ന: തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഓ​സ്ട്രി​യ​ൻ ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ വ​ച്ച് പാ​രാ​ഗ്ലൈ​ഡ​ർ ചെ​റു​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. സാ​ബ്രീ​ന എ​ന്ന പാ​രാ​ഗ്രൈ​ഡ​ർ ആ​ണ് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് പ​തി​ച്ച സാ​ബ്രീ​ന, അ​ടി​യ​ന്ത​ര പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വി​മാ​ന​ത്തി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ത​ട്ടി പാ​രാ​ഗ്ലൈ​ഡ​റി​ന്‍റെ വിം​ഗ്സ് ര​ണ്ടാ​യി കീ​റി​പ്പോ​യി. വി​മാ​നം ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സാ​ബ്രീ​ന നി​ല​വി​ളി​ച്ചു​കൊ​ണ്ട് വാ​യു​വി​ൽ ക​റ​ങ്ങി താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ധാ​ന പാ​ര​ച്യൂ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, ത​ന്‍റെ പ​ക്ക​ലു​ള്ള റി​സ​ർ​വ് പാ​ര​ച്യൂ​ട്ട് തു​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​സ്ട്രി​യ​ൻ പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ സ്ഥ​ല​ത്തെ​ത്തി സാ​ബ്രീ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി, അ​ടി​യ​ന്ത​ര വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പൈ​ല​റ്റും സാ​ബ്രീ​ന​യും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​ളു​ണ്ടി​ൽ ഐ​രോ​ളി പാ​ല​ത്തി​ന് സ​മീ​പം ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ചെ​ന്പൂ​ർ സ്വ​ദേ​ശി മി​ത്ത​ൽ പാ​ട്ടീ​ൽ (32) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.

ഓ​ട്ടോ ഡ്രൈ​വ​ർ യു ​ടേ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ മി​ത്ത​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണ മി​ത്ത​ലി​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഉ​ട​ൻ ത​ന്നെ മിത്തലിനെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ഒ​ളി​വി​ൽ പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ത്തം: നാ​ല് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശി​യ​പാ​ത​യി​ൽ സാം​ഗാ​നി​ക്ക് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ചു. കൂ​ട്ടി​യി​ടി​ക്ക് പി​ന്നാ​ലെ ബ​സി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ ഏ​ക​ദേ​ശം 40 പേ​രു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ക്കാ​നാ​യ​ത്.

പ​രി​ക്കേ​റ്റ 10 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

കാ​റും ബൈ​ക്കും കു​ട്ടി​യി​ടി​ച്ചു; പൂ​ജാ​രി​ക്കു പ​രി​ക്ക്

തല​യാ​ഴം: ത​ല​യാ​ഴം എ​ൻ​എ​സ്എ​സ് സ്കൂ​ളി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പൂ​ജാ​രി​ക്ക് പ​രി​ക്കേ​റ്റു. പ​രിക്കേ​റ്റ ടി​വി​പു​രം മോ​ഴി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി കൊ​ത​വ​റ മ​ണി​മ​ല​യി​ൽ എം.ഡി.​ മ​നു​പ്ര​സാ​ദി(40)​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ന് ​വൈ​ക്കം ഗൗ​രീശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൻഡി​എയു​ടെ തെരഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം. വെ​ച്ചൂ​ർ ഭാ​ഗ​ത്തുനി​ന്ന് വൈ​ക്ക​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 10 മ​ര​ണം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഛിന്ദ്‌​വാ​ര​യി​ൽ ബ​സും പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ മ​രി​ച്ചു, 31 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ​ങ്കെ​ടു​ത്ത ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സാ​ണ് നാ​ഗ്പൂ​ർ റോ​ഡി​ലെ സി​മാ​രി​യ​യ്ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്.

ആ​റ് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​റും ക്ലീ​ന​റു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 31 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ നാ​ല് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 40 ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചി​ല​വ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ബ​ൽ​പൂ​രി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ അ​യ​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഛിന്ദ്‌​വാ​ര ന​ഗ​ര​ത്തി​ലെ പോ​ലീ​സ് ഗ്രൗ​ണ്ടി​ൽ 105 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

District News

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചതിൽ 1.5 കോ​ടി​ ന​ഷ്ടം

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച സം​ഭ​വ​ത്തി​ൽ1.5 കോ​ടി​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ.
ചി​റ​ക്ക​ര-​പു​തു​വ​ലി​ൽ രാ​ജേ​ഷ് മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ന്‍റ്് ജോ​സ​ഫ് ബോ​ട്ട് ക​ഴി​ഞ്ഞ ആറിനാ​ണ് കൊ​ല്ല​ത്ത് നി​ന്നു പോ​യ​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ് (34), ജോ​ൺ​സ​ൺ (47), ബെ​ന​ഡി​ക്ട് (43), ബൈ​ജു (38), പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ വ​സു​ദേ​വ് ദാ​സ് (42), വി​പ്ല​വ് ദാ​സ് (32), റി​പ്പോ​ൺ ദാ​സ് (38), വി​ക്രം ദാ​സ് (24), വി​മ​ൽ ദാ​സ് (49), ബാ​ദ​ൽ ദാ​സ് (23), ല​ക്ഷ്മ​ൺ ദാ​സ് (45) എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ ഒന്പതു പേ​രെ ക​പ്പ​ലി​ൽ ഉു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച ഇ​വ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ൽ ബോ​ട്ടി​ന്‍റെ സാ​ര​ഥി ബൈ​ജു​വി​ന് ന​ട്ടെ​ല്ല് പൊ​ട്ടു​ക​യും തൊ​ഴി​ലാ​ളി വി​മ​ൽ ദാ​സി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കാ​ണാ​താ​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബാ​ദ​ൽ ദാ​സ്, ല​ക്ഷ്മ​ൺ ദാ​സ് എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

District News

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള​യം​കു​ള​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു.

ച​ങ്ങ​രം​കു​ളം അ​മ​യി​ൽ സ്വ​ദേ​ശി ക​ല്ലി​ങ്ങ​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ(40)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ള​യം​കു​ളം എം​വി​എം സ്കൂ​ളി​ന​ടു​ത്തു​വ​ച്ച് ഫാ​ത്തി​മ​യും മ​ക​ൻ ഷെ​ഫീ​ക്കും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ, കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ ഫാ​ത്തി​മ​യെ​യും മ​ക​ൻ ഷെ​ഫീ​ക്കി​നെ​യും നാ​ട്ടു​കാ​ർ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഫാ​ത്തി​മ​യെ തൃ​ശൂ​രി​ലെ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ മ​രി​ച്ചു.

പൊ​ന്നാ​നി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

District News

കാ​റും ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

ബ​ദി​യ​ടു​ക്ക: നെ​ല്ലി​ക്ക​ട്ട​യി​ൽ കാ​റും ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ൻ മ​രി​ച്ചു.

നെ​ല്ലി​ക്ക​ട്ട​യി​ലെ ഷം​സു​ദീ​ൻ പൈ​ക്ക (68) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൻ സ​ൽ​മാ​ൻ ഫാ​രി​സി​നെ (22) ചെ​ങ്ക​ള​യി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​സ​ർ​ഗോ​ഡ് നി​ന്ന് പു​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. മ​ക​നു​മാ​യി കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഷം​സു​ദീ​ൻ. മ​ക​നാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പാ​ടേ ത​ക​ർ​ന്ന കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഏ​റെ​ക്കാ​ലം സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ഷം​സു​ദീ​ൻ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്. ഭാ​ര്യ: റ​ഹീ​മ. മ​റ്റു മ​ക്ക​ൾ: റാ​ഷി​ദ്, അ​റ​ഫാ​ത്ത്, സ​ഹ​ദ്, ഫാ​ത്തി​മ.

District News

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട സ്വ​ദേ​ശി അ​തു​ൽ കൃ ​ഷ​ണ​ൻ (21 )ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച അ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​മ്മ ആ​ശ​യു​മാ​യി ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​ട്ടാ​ക്ക​ട ന​ക്രം​ചി​റ കൊ​ടും വ​ള​വി​ൽ പ​ച്ച​ക്ക​റി ക​ട​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു വ​ന്ന ബൈ​ക്ക് അ​തു​ൽ കൃ​ഷ്ണ​യു​ടെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കും ന​ട്ടെ​ല്ലി​നും കൈ ​കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗോ​പ​നാ​ണ് അ​തു​ൽ കൃ ​ഷ​ണ​യു​ടെ പി​താ​വ്.

Kerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്‍സീറ്റില്‍ കുടുങ്ങി യാത്രക്കാരന്‍

കൊച്ചി: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്‍റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്‍റണിയുടെ കാല്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്‍റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്‍റണിയെ പുറത്തെടുത്തത്.

District News

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു; കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ടു

നെ​യ്യാ​റ്റി​ന്‍​ക​ര : നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​റും പി​ക്അ​പ്പ് ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു. കാ​ല്‍​ന​ട​ക്കാ​രി അ​തി​ശ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഒ​ഴി​വാ​യ​തു വ​ന്‍ ദു​ര​ന്തം. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​ഴി​ഞ്ഞ​ത്തു​നി​ന്നും ബാ​ല​രാ​മ​പു​ര​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ർ എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ഓ​ട്ടോ​യു​മാ​യി കൂട്ടിയിടിക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ മ​റി​ഞ്ഞു. കാ​ര്‍ പാ​ത​യോ​ര​ത്തെ നീ​തി ലാ​ബി​ന്‍റെ മു​ന്‍​വ​ശ​ത്ത് ക​യ​റി​നി​ന്നു.

അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യു​ടെ അ​രി​കി​ലൂ​ടെ​യാ​ണ് കാ​ര്‍ പാഞ്ഞുപോയത്. യാ​ത്ര​ക്കാ​രി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​റി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു. കാ​റി​ലും ഓ​ട്ടോ​യി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് നി​സാ​രപ​രി​ക്കേ​റ്റു. അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വ​രാ​തി​രു​ന്ന​തും ലാ​ബി​ന്‍റെ മു​ന്നി​ല്‍ കാ​ര്‍ നി​ശ്ച​ല​മാ​യി നി​ന്ന​തു​മെല്ലാം ഭാ​ഗ്യ​മാ​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

National

ഉ​ത്താ​രാ​ഖ​ണ്ഡി​ൽ ട്രെ​യി​നു​ക​ൾ കൂ‌​ട്ടി​യി​ടി​ച്ച് 60 പേ​ർ​ക്ക് പ​രി​ക്ക്

ഡെ​റാ​ഡൂ​ൺ: ഉ​ത്താ​രാ​ഖ​ണ്ഡി​ലെ ചാ​മോ​ലി ജി​ല്ല​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ 60പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പി​പ​ൽ​കോ​ടി തു​ര​ങ്ക​ത്തി​നു​ള്ളി​ൽ വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ സ​മ​യം ലോ​ക്കോ ട്രെ​യി​നി​ൽ 109 പേ​രു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ 60 പേ​രി​ൽ 10 പേ​രെ ഗോ​പേ​ശ്വ​റി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

വി​ഷ്ണു​ഗ​ഡ്-​പി​പ​ൽ​കോ​ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ര​ങ്ക​ത്തി​ലേ​ക്കു പോ​യ ലോ​ക്കോ ട്രെ​യി​നും ഗു​ഡ്സ് ട്രെ​യി​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ള​ക​ന​ന്ദ ന​ദി​യി​ൽ 444 മെ​ഗാ​വാ​ട്ട് ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോ​യ​താ​യി​രു​ന്നു ഗു​ഡ്സ് ട്രെ​യി​ൻ. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളെ​യും ഭാ​ര​മേ​റി​യ നി​ർ​മാ​ണ വ​സ്തു​ക്ക​ൾ, പാ​റ തു​ട​ങ്ങി​യ​വ മാ​റ്റു​ന്ന​തി​നാ​യി ട്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വു​ണ്ട്.

District News

എം​സി റോ​ഡി​ല്‍ മൂ​ന്നു​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു; റി​ട്ട. കേ​ണ​ലിനു പ​രി​ക്കേ​റ്റു

പേ​രൂ​ര്‍​ക്ക​ട: എം​സി റോ​ഡി​ല്‍ പാ​ണ​ന്‍​വി​ള​യ്ക്കും നാ​ലാ​ഞ്ചി​റ​യ് ക്കും ഇ​ട​യ്ക്കു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ റി​ട്ട. കേ​ണ​ലിനു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.


ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം എ​സ്‌യു​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. തൈ​ക്കാ​ട് സ്വ​ദേ​ശി കേ​ണ​ല്‍ സ​ന്തോ​ഷ്‌​കു​മാ​റി​നാ​ണു വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞു ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്.

മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു കേ​ണ​ലും കു​ടും​ബ​വും. എ​റ​ണാ​കു​ള​ത്ത് ഒ​രു സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു​പോ​യ​ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് എ​തി​ര്‍​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന മാ​രു​തി ഈ​ക്കോ​യു​മാ​യാ​ണ് കാ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​റ​ങ്ങി​ത്തി​രി​ഞ്ഞ ഈ​ക്കോ കാ​ര്‍ പി​റ​കേ​വ​രി​ക​യാ​യി​രു​ന്ന ഒ​രു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യെ ഇ​ടി​ച്ചി​ട്ടു. ഇ​രു​വ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. കേ​ണ​ല്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു മ​ണ്ണ​ന്ത​ല പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഹോ​ണ്ട കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു​. പോ​ലീ​സ് എ​ത്തി റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി.

Latest News

Corehub Up